Register Now

     Admission Assistance  :   +91-8156876660

JEE Main 4th Session അപേക്ഷിക്കുവാൻ ഇനിയും അവസരം

JEE Main 4th Session അപേക്ഷിക്കുവാൻ ഇനിയും അവസരം

വിദ്യാർത്ഥികൾക്ക് JEE Main നാലാം സെഷനു അപേക്ഷിക്കുവാനുള്ള സമയം ഈ മാസം 20-ാം തിയ്യതി വരെ നീട്ടിയിരിക്കുന്നു. JEE Main ന്റെ നാലാം സെഷൻ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 2 വരെയാണ് നടക്കുക. കോവിഡ് സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 232 ൽ നിന്ന് 334 ആയി ഉയർത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് jeemain.nta.nic.in സന്ദർശിക്കുക.

 

Team Coach India
Phone 8156876660,8156876668
Contact Whatsapp Now !