Register Now

     Admission Assistance  :   +91-8156876660

അഖിലേന്ത്യ അഗ്രിക്കൾച്ചർ എൻട്രൻസ് സെപ്തംബർ 7 മുതൽ

അഖിലേന്ത്യ അഗ്രിക്കൾച്ചർ എൻട്രൻസ് സെപ്തംബർ 7 മുതൽ

രാജ്യത്തെ കാർഷിക സർവകലാശാലകളിലും മറ്റും  2021 -22 അദ്ധ്യയനവർഷം ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിൽ 15 ശതമാനം സീറ്റുകളിലെ പ്രവേശനത്തിനായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 7, 8, 13 തീയതികളിൽ അഖിലേന്ത്യാ അഗ്രികൾച്ചർ എൻട്രൻസ് പരീക്ഷ  നടത്തും.

കാർഷിക/ അനുബന്ധ വിഷയങ്ങളിലാണ് പ്രവേശനം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 178 കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. പ്ലസ്ടു/ തത്തുല്യപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ അഗ്രികൾച്ചർ / മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് വിജയിച്ച സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം.

150 മിനുട്ടാണ് പരീക്ഷാ ദൈർഘ്യം. ജൂലൈ 25 മുതൽ http://icar.nta.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കമ്പ്യൂട്ടർ ബെയ്സ്ഡ് ടെസ്റ്റ് മോഡിലാണ് പരീക്ഷ.

Register now at www.coachindia.academy

Or  Call 8156876664, 8156876665

Team Coach India
www.coachindia.academy
Phone 8156876660,8156876668

Subscribe our official Channels

YouTube
https://www.youtube.com/c/CoachIndiaLive

Facebook
https://www.facebook.com/coachindia.academy/

Instagram
https://www.instagram.com/coachindiaacademy/

Contact Whatsapp Now !