Register Now

     Admission Assistance  :   +91-8156876663

പ്ലസ് ടുക്കാർ  ഇപ്പോൾ ശ്രദ്ധിച്ചാൽ മർച്ചന്റ് നേവിയിൽ ഓഫീസർ ആകാം.

പ്ലസ് ടുക്കാർ  ഇപ്പോൾ ശ്രദ്ധിച്ചാൽ മർച്ചന്റ് നേവിയിൽ ഓഫീസർ ആകാം.

Exam date:24/05/2025

Marchant Navy യിൽ Career സ്വപ്നം കാണുന്നവരാണോ നിങ്ങൾ, എങ്കിൽ ഇത് പൂർണ്ണമായും വായിക്കണം.

പ്ലസ് ടുവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്  വിഷയങ്ങളിൽ 60% ഉം ഇംഗ്ലീഷിൽ 50 % ഉം മാർക്ക്‌ നേടിയവർക്കും, ഇപ്പോൾ +2 പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും ജൂണിൽ INDIAN MARITIME UNIVERSITY നടത്തുന്ന എൻട്രൻസ് പരീക്ഷ എഴുതി ഇന്ത്യയിലെ പ്രമുഖ ക്യാമ്പസുകളിൽ പഠിച്ച്‌

  • Merchant Navy
  • Port Management
  • Ship Design and Building
  • Maritime Law
  • Offshore Engineering
  • Logistics and Supply Chain Management

എന്നീ മേഘലകളിൽ ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തിൽ മികച്ച ജോലി നേടാനാവും.

പ്ലേസ്‌മെന്റ്‌ ഹൈലൈറ്റുകൾ:

  • മറൈൻ എഞ്ചിനീയറിംഗ്, നോട്ടിക്കൽ സയൻസ് കോഴ്സുകൾക്ക് ഉയർന്ന പ്ലേസ്‌മെന്റ്‌ നിരക്ക്
  • ആകർഷകമായ ശമ്പള പാക്കേജുകൾ. പ്രത്യേകിച്ച് മർച്ചന്റ്‌ നേവിയിലെ അവസരങ്ങൾക്ക്‌
  • കോഴ്സ് കാലയളവിൽ ഇന്റേൺഷിപ്പിനുള്ള അവസരങ്ങൾ

യോഗ്യതാ മാനദണ്ഡം:

  • ബിരുദ പ്രോഗ്രാമുകൾ: പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 60% മാർക്ക്‌, ഇംഗ്ലീഷിൽ കുറഞ്ഞത് 50% മാർക്ക്
  • ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ: യോഗ്യതാ മാർക്കോടെ ബിരുദം.

പരീക്ഷാരീതി:

  • Online (കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്)
  • Duration: 3 മണിക്കൂർ
  • Syllabus: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പൊതുവിജ്ഞാനം, ഇംഗ്ലീഷ്, അഭിരുചി
  • Question Pattern: Multiple Choice Questions

സ്കോളർഷിപ്പുകളും  സാമ്പത്തിക സഹായവും:

യോഗ്യതയുള്ളവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് IMU സ്കോളർഷിപ്പുകളും സാമ്പത്തിക സഹായവും നൽകുന്നു.

അവയിൽ ചിലത്:

  • അക്കാദമിക് മികവിനെ അടിസ്ഥാനമാക്കി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ.
  • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ, സ്വകാര്യ ധനസഹായം വഴിയുള്ള സാമ്പത്തിക സഹായം.
  • മാരിടൈം പ്രോഗ്രാമുകളിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് വനിതാ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ.

ക്യാമ്പസ്:

IMU ക്യാമ്പസ്സുകൾ വിദ്യാർത്ഥികൾക്ക് ഊർജ്ജസ്വലവും സമ്പന്നവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

  • ഹോസ്റ്റലുകൾ: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നന്നായി പരിപാലിക്കുന്ന ഹോസ്റ്റലുകൾ. Wi-Fi & Laundry ഉൾപ്പെടുന്നു.
  • കായികവും വിനോദവും: ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ തുടങ്ങിയ കായിക വിനോദങ്ങൾക്കുള്ള അവസരങ്ങൾ. പല ക്യാമ്പസുകളിലും പ്രത്യേക ജിംനേഷ്യങ്ങളും ഇൻഡോർ ഗെയിം സൗകര്യങ്ങളും ഉണ്ട്.
  • സാംസ്കാരിക പരിപാടികൾ: വാർഷിക ഫെസ്റ്റുകളും ഇന്റർ- ക്യാമ്പസ്‌ മത്സരങ്ങളും സൗഹൃദം വളർത്തുകയും കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുകയും ചെയ്യുന്നു.
  • വിദ്യാർത്ഥി പിന്തുണ: കൗൺസിലിംഗ് സേവനങ്ങൾ, വിദ്യാർത്ഥി മെന്റർഷിപ്പ്‌ പ്രോഗ്രാമുകൾ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ സമഗ്രമായ വികസനവും ക്ഷേമവും ഉറപ്പാക്കുന്നു.

മർച്ചന്റ് നേവിയിൽ നല്ലൊരു കരിയറിനായി IMU-CET ക്കു Apply ചെയ്യാൻ ശ്രദ്ധിക്കേണ്ട പ്രധാന തീയ്യതികൾ:

  • Online registration തുടങ്ങിയ തീയ്യതി: 07-03-2025
  • Online registration അവസാനിക്കുന്ന തീയ്യതി: 02-05-2025
  • പരീക്ഷ തീയ്യതി: 24-05-2025

IMU-CET ENTRANCE EXAM മിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കുക 8156876668

Coach India IITians Academy Thrissur

Contact Whatsapp Now !